മുന്നിട്ടിറങ്ങാത്തത്. നിങ്ങൾ മത സാമുദായിക സംഘങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും താൽപര്യം സംരക്ഷിക്കുമ്പോൾ സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ആര് മുന്നോട്ട് വെക്കും? നിങ്ങൾക്ക് ജനങ്ങളോട് ഒരു തരിമ്പെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ ഇത് ചർച്ചയാകണം. നട്ടെല്ലുണ്ടെങ്കിൽ നിങ്ങളിത് ചർച്ച ചെയ്യണം.