ശെടാ, അപ്പോ വിക്രമിന്റെ പടമല്ലേ? നാളേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടല്ലോ.. ഞാനെന്ത് നോക്കിയാ ഇത് ബുക്ക് ചെയ്തത്?
ഓ ഭാര്യ പറഞ്ഞിട്ട്. അപ്പോ പിന്നെ ഇടം വലം നോക്കേണ്ടതില്ലല്ലോ...
ഓരോരോ... 😖😖😖
---
RT @iamthallu
വിക്രമാണെന്നുപറഞ്ഞിട്ട് വിക്രമൊഴിച്ചു ബാക്കിയെല്ലാവരുമുണ്ടല്ലോ ആ സിനിമയിൽ..
https://twitter.com/iamthallu/status/1532905749453492224