Dopamine ന്റെ അതിപ്രസരത്തിൽ ജീവിക്കാൻ ശരിക്കും പാടാണ്. Involuntary movements കൂടും. ശരീരം പറഞ്ഞാൽ കേൾക്കില്ല. കുറഞ്ഞാലും പാടാണ്. ഫ്രീസിങ്ങ്, എന്ന അവസ്ഥ ഉണ്ടാക്കും. 😃
---
RT @nabeela_parvees
“Dopamine” ന്ടെ അതിപ്രസരത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്..
https://twitter.com/nabeela_parvees/status/1539971066960814089