കോഴിക്കോട്ട് നിന്ന് ഏത് ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചാലും അടിപൊളി ആയിരിക്കും. അതാണ് കോയിക്ക്യോട് 😬
---
RT @Getafix365
എറണാകുളം ഗ്രാൻറിലെ ബിരിയാണിയാണ് എറണാകുളം , കൊച്ചി ഏറിയയിലെ ഏറ്റവും നല്ല (സ്വാദ്) ബിരിയാണി എന്ന് കേട്ടു...
കഴിച്ചിട്ടില്ല
#Life
https://twitter.com/Getafix365/status/1543499844056240128