അട്ടപ്പാടി മോശം സ്ഥലമാണ് എന്നാര് പറഞ്ഞു?
---
RT @athul_11
"അട്ടപ്പാടി മുതൽ അമേരിക്ക വരേ ഉള്ള മലയാളികൾക്ക് ഡേറ്റ് ചെയ്യാം"
@Arikeapp നിങ്ങൾക്ക് അട്ടപ്പാടി എന്നത് മോശം ജീവിത സാഹചര്യമുള്ള ആളുകളുടെ സ്ഥലമാണ് എന്ന വിചാരമുണ്ടൊ?
നിന്റെ ഒക്കെ സവർണ്ണ ബോധം വിളമ്പാൻ ഉള്ള സ്പേസ് ഒന്നും ഇന്ന് കേരളത്തിൽ ഇല്ല എന്ന് മനസ്സിലാകുന്നത് നാന്നായിരിക്കും. https://t.co/5iEbXs4yA4
https://twitter.com/athul_11/status/1546696420018626562