RT @HirrlaK
കേരളത്തിൽ ആറും അറിയാതെ പോയ, മാധ്യമങ്ങൾ ചർച്ചിക്കാതെ പോയ ഏറ്റവും ഗുരുതരമായ അഴിമതിയാണ് റാബീസ് വാക്‌സിനെടുത്ത ഭൂരിഭാഗം പേരും പേ വിഷബാധ മൂലം മരിച്ചുപോയത്. നിലവാരമില്ലാത്ത വാക്‌സിൻ വാങ്ങിയതിനെ കുറിച്ച് അടിയന്തിര അന്വേഷണം വേണം, ആരോഗ്യ മന്ത്രി രാജി വെക്കണം.