RT @sebi_mathew
ഏറ്റവും ലളിതമായ പ്രാർത്ഥനകൾ കേട്ടിട്ടുള്ളത് അമ്മച്ചിയുടേതാണ്. മുട്ടുവേദനയുടെ വേവലാതിയില്ലാതെ ഒരു ദിവസേലും കടന്നു പോണേ, നാളെയേലും നല്ല മീൻ വല്ലോം കിട്ടണെ... പിന്നെ എവിടെയോ മറന്ന് വെച്ച വാക്കത്തി, കോടാലി അങ്ങനെ പലതിനും വേണ്ടി. പക്ഷേ, ഒച്ചയില്ലാത്ത പ്രാർത്ഥനകളിൽ നിറയെ നമ്മളാണെന്നും.