RT @vrbalagopal
ചുരുളി സിനിമയിൽ ഒരു കിടിലൻ സീനുണ്ട്.
നാട്ടിൽ സ്ഥിരമായി ചാരായം വിൽക്കുന്ന ഷാപ്പ്, ഒരു ദിവസത്തെ കുർബാനക്ക് വേണ്ടി പള്ളിയാക്കി മാറ്റുന്നത്.
ഇത് വീണ്ടും ഓർക്കാൻ കാരണം മൂന്നാലു ദിവസമായി കാണുന്ന സംഘി പ്രൊഫൈൽ പിക്കുകളാണ്.
എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് മെനയാവുന്നില്ല മിത്രോംസ്.