ഒരു 14 കൊല്ലം മുന്നേ ബ്ലാഗ്ലൂർ നഗര വീഥികളിൽ ഫൂട്ട് പാത്ത് റൈഡിങ്ങിനിടെ ഒരു മാമൻ ചാടി വീണ് താക്കോലൂരി. 500 ഫൈനടക്കാൻ പറഞ്ഞു. ഞാൻ പേഴ്സ് വീശി. അതിനകത്ത് വെറും 20 രൂപ. മാമൻ പറഞ്ഞു ഉള്ളത് മതി, ഇനി മേലാൽ ഫൂട്ട് പാത്തില് വണ്ടി കേറ്റി പോകരുത് എന്നും പറഞ്ഞ് പൊക്കോളാൻ പറഞ്ഞു 😖😖😖
---
RT @pharmacist2211
നിങ്ങളുടെ ആരുടെയെങ്കിലും വണ്ടിക്ക് പോലീസ് കൈ കാണിച്ച് ഫൈൻ ഇട്ടപ്പോൾ അവർക്ക് കൈമടക്ക് കൊടുത്തു ഊരി പോന്നിട്ടുണ്ടോ?
©ഞാൻ ഉണ്ട്,2000 ഫൈൻ പറഞ്ഞപ്പ…
https://twitter.com/pharmacist2211/status/1555736553074429953