RT @Be_Madeleine_
വേറൊരു കാര്യം എടുത്തു പറയാനുള്ളത്
മതം എന്ന വൃത്തികെട്ട സമ്പ്രദായമാണ് സ്ത്രീകളെ ഇത്രത്തോളം ലോക്ക് ചെയ്തു വെക്കുന്നത് .. ഇതിൽ നിന്ന് തുടങ്ങാതെ സ്ത്രീ സമത്വം ഒരിക്കലും നടക്കാൻ പോവുന്നില്ല .. ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെന്കി ലേശം മണ്ണ് വാരി തിന്നോ .. തർക്കിക്കാൻ ഇല്ല