RT @Kukku29170120
ഇത് അലൻ കരുനാഗപ്പള്ളി സ്വദേശിയാണ്,
9 ക്ലാസുകാരൻ.
ഇന്നലെ അവൻ കൊല്ലപ്പെട്ടു.
കരാട്ടെ ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴിക്ക്, കാർ ഇടിച്ചാണ് അലൻ കൊല്ലപ്പെട്ടത്. യുവതി ഓടിച്ച കാർ ആദ്യം അലനെ തട്ടിയപ്പോൾ അവൻ എണീറ്റ് തന്റെ സൈക്കിൾ ഉയർത്തി പോകാൻ നോക്കിയിരുന്നു. എന്നാൽ യുവതി ആക്സിലറേട്ട്