ഇന്ന് രാവിലെ 6 മണിക്ക് ശ്രീകാര്യം പൂക്കടയിൽ മുല്ലപ്പൂ വാങ്ങാൻ ചെന്നു. ചോദിച്ചപ്പോ മുഴത്തിന് 200ക. പടച്ചതമ്പുരാനെ സ്മരിച്ച് വീട്ടിലേക്ക് തിരിച്ചു. 😖😖
---
RT @PillerudeAchan
ഇന്നലെ വൈകീട്ട് കടകളായ കടകളൊക്കെ മുല്ലപ്പൂ അന്വേഷിച്ചു നടന്നത് വല്ലാത്തൊരു കഥയാണ്..
ഒരു കടയില്‍ 9.30 PM ന് വരുമെന്ന് അറിഞ്ഞ് അവിടെ ചെന്നപ്പോള്‍ bevco outlet ല്‍ ചെന്നപോലെ.
തിക്കിതിരക്കി മുന്നൂറ് രൂപക്ക് മൂന്ന് മുഴം മുല്ലപ്പൂ വാങ്ങി വീട്ടില്‍ എത്തിയപ്പോ പത്തര കഴി…
https://twitter.com/PillerudeAchan/status/1565550241729765376