അവസ്ഥ
---
RT @TheNettooran
ഡിപ്രഷൻ അടിച്ച് ട്രീറ്റ്മെൻ്റ് എടുത്ത് റെഡിയായി വന്ന് പിന്നേം അതിലേക്ക് വഴുതി പോയി ട്രീറ്റ്മെൻ്റ് എടുത്ത് റെഡിയായി വരുന്ന മകനുള്ള വീട്ടിൽ ക്ലിനികൽ ആൻസൈറ്റി ആണെന്ന് സൂചിപ്പിച്ച മകളോട് ഖുർആൻ ഓതി പടച്ചോനോട് പ്രാർത്ഥിച്ചാൽ മതി എന്ന് പറയുന്ന പാരൻ്റ്സ്.
ഹൗ ബ്യൂട്ടിഫൂൾ പീപ്പിൾസ്🫡
https://twitter.com/TheNettooran/status/1565721643934437376