ഇന്നലെ TVM - CLT യാത്രയിൽ ആറ്റിങ്ങൽ കഴിഞ്ഞപ്പോൾ കാറിന്റെ പിന്നിൽ ഒരു ബൈക്ക് വന്നിടിച്ചു. ബംബർ അകത്തോട്ട് പോയി സൈഡ് ക്ലിപ്പിൽ നിന്നും ഇളകി വന്നു. ലോങ്ങ് ഡ്രൈവായത് കാരണം ഫിക്സ് ചെയ്തു പോകാം എന്ന് തീരുമാനിച്ചു. അടുത്തേതെങ്കിലും മാരുതി സർവീസ് സെന്റർ ആയിരുന്നു ഉദ്ദേശിച്ചത്. 1/4