പക്ഷേ കൊല്ലം ബൈപ്പാസിൽ സാരഥിയുടെ Nexa service center കണ്ടത് കൊണ്ട് അവിടെ കയറി. കാര്യം പറഞ്ഞു.. ബോഡി ഷോപ്പിലേക്കെടുക്കാൻ പറഞ്ഞു. ഫാമിലി കൂടെ ഉണ്ടായിരുന്നതു കാരണം എന്റെ തിരക്ക് മനസ്സിലാക്കി വളരെ വൃത്തിയായി ഒട്ടും സമയം പാഴാക്കാതെ ബംബർ ഫിക്സ് ചെയ്തു തന്നു. 2/4