അങ്ങനെ ഒരു 7 മാസം അമ്മയേയും കൊണ്ട് കയറി ഇറങ്ങി പല കാഴ്ചകളും അനുഭവങ്ങളും അറിവുകളും പലരുടേയും സങ്കടങ്ങളിലും നിസ്സഹായതയിലും പങ്ക് ചേർന്നു തള്ളി നീക്കി. അവസാനം അമ്മ തോൽവി സമ്മതിച്ചു. പക്ഷേ ഈ ആശുപത്രിയും അവിടുത്തെ ജീവനക്കാരും എപ്പോഴും അദ്ഭുതം ആണ്. അശ്രാന്ത പരിശ്രമമാണ്.