RT @Getafix365
കൊച്ചു, കൊച്ചു മന്ത്രവാദ സ്ഥാപനങ്ങൾ അടയും...
പക്ഷെ വലിയ ...പോട്ടയോ, കൃപാസനമോ, മുത്തം കൊടുക്കുന്ന മിഥ്യയൊ, ചൊവ്വാഴ്ച്ച പള്ളികളോ, ഭസ്മവും, പ്രസിദ്ധമായ ഖബറുകളും തുടരും...
ഒരു രാഷ്ട്രീയ , സമൂഹ്യ സ്ഥാപനങ്ങളും ഇവർക്ക് എതിരായി ശബ്ദിക്കില്ല
#kerala