റോക്കറ്റ് വിക്ഷേപിക്കുമ്പോൾ വരെ പൂജ ചെയ്യുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അന്ധവിശ്വാസങ്ങൾക്കൊന്നും ഒരു കോട്ടവും തട്ടാൻ പോകുന്നില്ല. പിന്നെ കുറെ പ്രബുദ്ധ കേരള ഫാൻസ് ഉണ്ട്. കേരളത്തിൽ ഒരു പ്രബുദ്ധതയുമില്ല. നമ്മൾ ഇന്ത്യയാണ്.
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.