അത് പിന്നെ.. ഞാൻ മാത്രമല്ല.. 😖😖
---
RT @kashi_kaashi
നരബലിയ്ക്ക് എല്ലാരും എതിരാണ്.
കൊലപാതകത്തിന് എതിരാണ്.
പക്ഷെ വെങ്കിട്ടരാമന്റെ കേസ് വരുമ്പോൾ കൂട്ടുപ്രതിയുടെ കൂടെ നീയൊക്കെ ഒലിപ്പിക്കും.
അഭിപ്രായ സിംഹങ്ങൾ..!!
https://twitter.com/kashi_kaashi/status/1582658270916841473