മോഹൻലാൽ LJP association announce ചെയ്തേ ഉള്ളൂ, ഫാനോളികൾ തള്ളിമറിക്കാൻ തുടങ്ങിയല്ലോ. തിരിച്ചു വരവ് രാജകീയം, ഒടുക്കത്തെ കോംബോ എന്നൊക്കെ.. ഒരു മയത്തിലൊക്കെ.. എല്ലാ പടം റിലീസ് ആകുമ്പോഴും ഉള്ളതല്ലേ തള്ളി മറി.. 😂
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.