Heights of patriarchy 😖😖
---
RT @kimosiy
കൂടെ വർക്ക് ചെയുന്ന ഒരു ചേച്ചി പറയുന്നത് കേട്ടിട്ട് അത്ഭുതപെട്ട് പോയ ഒരു കാര്യമുണ്ട് .മാസം 2.5 ലക്ഷം സാലറി വാങ്ങുന്ന ആ ചേച്ചിക്ക് സ്വാന്തം atm കാർഡ് ഉപയോഗികാനോ സ്വാന്തമായി ഒരു ചിലവ് നടത്താനോ കെട്ടിയോൻ സമ്മതിക്കൂല എന്നു 😐
https://twitter.com/kimosiy/status/1585898512683700224