That's a lot of information ☺️
---
RT @kolapulliappan
ഇതാണ് മോനെ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 164 (1) എന്ന് പറയുന്നത് അറിയില്ലെങ്കിൽ അറിഞ്ഞോളൂ.....
ഭരണഘടനയുടെ ആർട്ടിക്കിൾ 164 (1) പ്രകാരം ഗവർണ്ണറുടെ പ്രീതി നഷ്ടപ്പെട്ടയാൾക്ക് മന്ത്രിസഭയിൽ അംഗമായി തുടരാൻ ആവില്ല.
https://twitter.com/kolapulliappan/status/1586312112669806592