ഇതിനെയാണ് പാലം പണിയ്വോളം നാരായണ, പാലം പൊളിഞ്ഞാ കൂരായണ എന്ന് പറയുന്നത് 😖
---
RT @rejitweets
ഗുജറാത്തിൽ കഴിഞ്ഞ ആഴ്ച പുതുക്കിപ്പണിത് ഉത്ഘാടനം നടത്തിയ പാലം പൊളിഞ്ഞുവീണ് 60 പേര് മരിച്ചു. ഇത് ഇലക്ഷനിൽ ചലനമുണ്ടാക്കുമോ. ഇല്ല
https://twitter.com/rejitweets/status/1586882851647410176