RT @Getafix365സ്ത്രീകൾ കൊല്ലുന്നതോ പുരുഷന്മാർ കൊല്ലുന്നതോ കൂടുതൽ ശിക്ഷിക്കപ്പെടേണ്ടത്...
സ്ത്രീകളോ, പുരുഷന്മാരോ കൂടുതൽ ക്രൂരർ...
ഇതൊക്കെ മാറ്റി നിർത്തി കൊലപാതകം ... കൊലപാതകമായി കാണുക... ശിക്ഷ നിയമം തീരുമാനിക്കട്ടെ
#Life
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.