കൊല്ലം വേറെ ലെവൽ ആണ്. ലെയ്സ്, കോല് മുട്ടായി, പപ്പടം വിട്ടൊരു കളിയില്ല 😂
---
RT @rakhilogan
കഷായം കൊടുത്ത് കൊന്ന കേസിൽ ആകെ ഒരു സമാധാനം, സംഭവം നടന്നത് കൊല്ലം ജില്ലയിൽ അല്ല. എങ്ങാനും ആയിരുന്നെങ്കിൽ അതും കൊല്ലം കാരുടെ മൊത്തം തലയിൽ ആയേനെ...
പിന്നെ മാപ്രകൾ, മരണവും ആഘോഷിക്കുന്ന ടീംസ് ആണ്...
അവരുടെ മാമാപ്രവർത്തനങ്ങൾ നിങ്ങൾ ഏറ്റെടുത്ത് അവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത്
https://twitter.com/rakhilogan/status/1587173386824056832