ഇവിടെ പലർക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ട്. കൊലപാതകത്തെ ജസ്റ്റിഫൈ ചെയ്യുന്നവർ, ഗ്ലോറിഫൈ ചെയ്യുന്നവർ, ജനറലൈസ് ചെയ്യുന്നവർ, ബാലൻസ് ചെയ്യുന്നവർ.. ഇമ്മാതിരി നാറികളെ കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊന്നു, and it's not that simple. കാപട്യത്തിന്റെ കൊടുമുടിയിൽ
---
RT @Real_Rebel_
ഇതിയാന് എന്തൊ കാര്യമായ പ്രശ്നമുണ്ട്🤦🤦🤦
https://twitter.com/Real_Rebel_/status/1587403118584954883