RT @aprnaksd
വ്യാജ കത്താണത്രെ..
അതായത് മേയർ ഇല്ലാത്ത സമയത്ത് ഏതോ കോൺഗ്രസുകാരൻ മേയറിൻ്റെ ഓഫീസിൽ കയറി മേയറിൻ്റെ ലെറ്റർഹെഡ് മോഷ്ടിച്ചെടുത്ത് കോർപ്പറേഷനിലെ ഒഴിവുകളെ കുറിച്ച് വ്യക്തമായി ഒരു കത്ത് എഴുതി മേയറിൻ്റെ കള്ള ഒപ്പിട്ട് സിപിഎമ്മിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
അടിപൊളി 💊