Follow

നല്ല ബോഡി ഷെയ്മിങ്ങ് ആണ്. തടി നല്ലതല്ല എന്നത് ഉപബോധ മനസ്സിൽ കിടക്കുന്നത് ഒരു കാരണം. വൾഗർ എന്നതിന് എന്താണ് ഡെഫിനിഷൻ? നമ്മളാരാണ് അത് ഓഡിറ്റ് ചെയ്യാൻ? ശരിയല്ലേ?
---
RT @Aash_here_
ഓവർ ഫാറ്റി ആയിട്ടുള്ളൊരു ലേഡി വൾഗർ ആയിട്ട് ഡ്രസ്സ് ചെയ്തത് നല്ല ബോറായി എന്ന് പറയുന്നത് ബോഡി ഷെയിമിങ് ‌ ആണോ അഭിപ്രായ സ്വാതന്ത്ര്യം ആണോ ?
twitter.com/Aash_here_/status/

Sign in to participate in the conversation
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.