മോസ്റ്റ്ലി പപ്പു. അല്ല തമാശ്യാക്കാണ്? എന്നാ അങ്ങന്യാക്കണ്ടെട്ടാ.. ഞമ്മളെ രണ്ടായിരം ഉർപ്പ്യങ്ങ് തന്നേക്കി ഞമ്മള്യാണ്ട് വിട്ടേക്കി..മുത്ത് നമ്പൂരിച്ചാ..പടച്ചോനും ഭാര്യേം കുട്ട്യോളും..കണ്ടോന്റെ പൈശക്ക് ബിര്യാണി തിന്നാ ഞമ്മക്ക് ദഹിക്കൂല..ബ്ലഡി പട്ടീ..അങ്ങനെ പോകുന്നു.. ലെജന്റ് പപ്പു😃
---
RT @peelikunju
നിങ്ങൾ നോർമൽ ലൈഫിൽ
ഫ്രണ്ട്സുമായിട്ടൊക്കെ സംസാരിക്കുമ്പോ യൂസ് ചെയ്യുന്ന
മലയാള സിനിമയിലെ ഹിറ്റ്
ഡയലോഗ് ഡെലിവറി ഏതാണ്?
https://twitter.com/peelikunju/status/1591659656623321090