വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വാർത്തയായിരുന്നു. ഇന്ന് എന്റെ സുഹൃത്തും കൂടെ ജോലി ചെയ്യുന്ന ആളുകളും ഇദ്ദേഹത്തെ അവസാനമായി കണ്ട് ഒരു ഗുഡ് ബൈ പറയാൻ കാത്ത് നിൽക്കുന്നു. ഒരു വല്ലാത്ത അവസ്ഥയാണത്. നാളെ അയാൾ ഈ ഭൂമുഖത്തില്ല 😥 Euthanasia! ഒന്നാലോചിച്ചാൽ വളരെ ബ്രേവ് ആയ ഒരു
2/5