തീരുമാനമാണത്. ജീവിതം വേദനാജനകവും പരസഹായം നിർബന്ധം ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ Euthanasia ഒരു ആശ്വാസം ആണ് എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ passive euthanasia ലീഗൽ ആണെന്നാണ് കേട്ടിട്ടുള്ളത്. Euthanasia and assisted suicide ലീഗൽ ആക്കിയാൽ ഇത്രയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന
3/5