Organisers നാറികളെ പറഞ്ഞാ മതി. കണ്ട അലവലാതികൾക്കൊക്കെ കേറി മേയാനുള്ള മൗനാനുവാദം കൊടുത്തതിന്. അപർണ്ണ discomfort കാണിച്ചിട്ടും ഒരാൾ പോലും അതിനെതിരെ റിയാക്ട് ചെയ്തില്ല എന്ന് മാത്രമല്ല ആ നാറിയെ വീണ്ടും കയറ്റി വിട്ട് പട്ടി ഷോ നടത്തി. An example of a poorly organised event 😖😖
---
RT @njanmaanthrikan
വെയ്റ്റ്.. അപർണ ഇഷ്യൂവിൽ ന്യായീകരണമോ.. 🤦🏻♂️ wtf.. വല്ലോരേം ദേഹത്ത് കേറി തൊടാൻ ഈ നാറികൾക്കൊക്കെ എന്ത് അധികാരമാണ് ഉള്ളത്.. കഷ്ടം ഇതിനെ സപ്പോർ…
https://twitter.com/njanmaanthrikan/status/1616015004788228099