Follow

ഇന്നലെ ഒരു ഷവർമ കഴിച്ചു, വീട്ടിലെത്തി എനിക്കും ഭാര്യക്കും മുടിഞ്ഞ നെഞ്ചെരിച്ചിൽ, അസ്വസ്ഥത. ശരിക്കും ഈ ടൈപ്പ് ഫുഡ് ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. തട്ടി പോയില്ലല്ലോ എന്നാശ്വസിച്ചേക്കാം

Sign in to participate in the conversation
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.