RT @Thomachaayan
പാവപ്പെട്ടവർക്ക് വീട് വെക്കാൻ ഉള്ള ഇഷ്ടികയായി ഉപയോഗിക്കാം എന്ന് പറഞ്ഞപ്പോൾ പൊങ്കാല വച്ച ഇഷ്ടിക പൊട്ടിച്ഛ് ഇട്ട് പോയ മനുഷ്യമ്മാരുടെ ഉള്ളിൽ എന്തോരം വിഷമായിരിക്കുമെന്നാണ്.
മനസ്സില്‍ കുഷ്ഠം വച്ചോണ്ട് എത്ര പൊങ്കാലയിട്ടിട്ടും ഒരു കാര്യവുമില്ല