അരിക്കൊമ്പൻ, ചക്കകൊമ്പൻ, പഴക്കൊമ്പൻ.. ചിരിച്ചിരിച്ചിരിച്ച്..ച്ച് ച്ച് ഹമ്മേ 😂😂
വേറെന്തെല്ലാം വെറൈറ്റി കൊമ്പൻമാരുണ്ടോ.. ?
---
RT @arunaruz
അരികൊമ്പന് ഒരു റേഷൻ കാർഡ് അനുവദിച്ചാൽ പോരെ , അതിലാണേൽ അരി മാത്രം കൊടുത്തൽ മതി പഞ്ചസാരെം മണ്ണണ്ണയും ലാഭം !! അല്ലാതെ ഇങ്ങനെ അതിന്റെ പിന്നാലെ പോണോ ??
https://twitter.com/arunaruz/status/1639121908582203395