RT @Govindhan916
ഞാൻ വീണ്ടും പറയുന്നു ..മനുഷ്യന്റെ ശരീരവും ബുദ്ധിയും ഒരാളെ മാത്രം ഇഷ്ടപ്പെടാനും ഒരാളോട് മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ട്യൂൺ ചെയ്തിരിക്കുന്നത് അല്ലാ ..മനുഷ്യന് അങ്ങനെ പറ്റില്ല ..പിന്നെ സൊസൈറ്റിയെ പേടിച്ചു നമ്മൾ വാണം വിട്ട് കളയുന്നതാണ് 😂