RT @JB_O07
സ്വകാര്യവാഹനം ആയത് കൊണ്ട് നിങൾ ഉദ്ദേശിക്കുന്ന സ്വകാര്യത വാഹനത്തിൽ കിട്ടണമെന്ന് നിർബന്ധം പിടിക്കരുത്. സ്വന്തം ആവശ്യത്തിന് മറ്റാരെയും ആശ്രയിക്കാതെ പോകാനുള്ള വാഹനം. അത്രേയുള്ളൂ. അത് കൊണ്ട് AIക്യാമറ വന്നത് കൊണ്ട് സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് പറയുന്നതിൽ അർഥമുണ്ടെന്ന് തോന്നുന്നില്ല😂