Show newer

RT @Nidheesh___
കാലം സാക്ഷി..
ചരിത്രം സാക്ഷി...
ഈ തെറ്റ് നിങ്ങൾ ചെയ്താൽ
മറുപടി പറയേണ്ടി വരും...✊️✊️

ലക്ഷദ്വീപിനൊപ്പം ❤💙


RT @Y__shnavi
തുരുമ്പെടുത്ത മനസ്സുകള്‍ക്കെതിരെ..

RT @RahulEaswar
Sri @PrithviOfficial is the pride of . Their entire family has contributed immensely to Kerala, her movies and culture.

It is very sad that some are abusing the eminent actor for his position on issue

Let us debate & not abuse pls 🙏

RT @thesaudadeguy
Trigger Warning: ചിരിച്ച് വയറ് ഉളുക്കരുത്. 😌

Earlier the doctors of respective islands could verify the condition of the patient and send directly the report and call the air ambulance from Kavaratti to any island. In this order, they created A committee and one have to send the documents - Part 1/3

RT @AswinTvm3
Laws should be made based on the needs of the people and not the needs of the government.


RT @AswinTvm3
Every response is also an assurance that you are not among those who justify the destruction of the island.

RT @RahulEaswar
Pls remember being Right is more important then being Right Wing

Ethically Dharmic Right is better than Politically Right

It is important that Indians stand with people of Lakshadweep 🙏




RT @DrBleet
ഹാഷ്ടാഗിലൊന്നും ചവിട്ടാതെ സങ്കി അല്ലെന്ന് പറയാതെ ദിങ്ങനെ ദിങ്ങനെ പോകുന്ന ചിലരുണ്ടല്ലോ 😂

RT @eadanileraman
കോൺട്രാക്ടറും പിന്നെ കൺസ്ട്രക്ഷൻ കമ്പനി മുതലാളിയും ഒക്കെ ആയിരുന്ന ഒരു മലരനെ പിടിച്ചു MLA ആക്കി പിന്നെ ആഭ്യന്തര മന്ത്രിയാക്കിയിട്ടാണ് യൂണിയൻ ടെറിട്ടറിയിൽ ആദ്യായി ഒരു രാഷ്ട്രിയനിയമനത്തിന് മോദി വിട്ടത്. അവിടെ ഭംഗിയായി കുളം തോണ്ടി കാണിച്ചപ്പോ ദേ ഇപ്പോ ലക്ഷദ്വീപിൽ..

RT @AswinTvm3
കാര്യം ഒക്കെ ശെരി രാജ്യം ഭരിക്കുന്ന പാർട്ടി ഒക്കെയാണ്, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം പീകിരി പിള്ളേര് രണ്ട് ട്വീറ്റിട്ടാ മതി അപ്പോ ബാൻ ചെയ്യാൻ വരും.

RT @thahirks90
മതത്തിന്റെ പേരിലുള്ള പോരാട്ടം അല്ലാ ഇത്...
ഒരു ജനതയുടെ നിലനിൽപ്പ് അവരുടെ സംസ്കാരം, ജീവിത രീതിയെ എന്നിവയെ കവർന്നെടുക്കുന്ന ഏകാധിപത്യ തീരുമാനത്തിന് എതിരെ ആണ്..

RT @Kizhakkedan33
ലക്ഷദ്വീപിലെ പരമ്പരാഗത ജീവിതത്തെ തകിടം മറിക്കുന്ന പ്രഫുൽ പട്ടേലിനെ മുൻനിർത്തിയുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കപ്പെടേണ്ടത് തന്നെ

ദ്വീപ് നിവാസികളുടെ ചെറുത്ത് നിൽപ്പിന് ഒപ്പം


മഴ തുടങ്ങിയില്ലോ, ലൈൻമാൻ കറന്റ് ശരിയാക്കുന്ന ഫോട്ടോ വന്നോ?

ഒരു ബിരിയാണി എടുക്കട്ടെ?

എനിക്ക് ഗൂഗിൾ പേ ഉപയോഗിക്കണമെങ്കിൽ ഞാൻ ഫോൺ മാറ്റണമെന്നാണോ യെവൻമാരീ പറയുന്നേ? 😬

RT @FootyHumour
Even if your name is Cristiano Ronaldo, you are not above the mask law in Portugal 😂

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.