Show newer

RT @eadanileraman
ജനവിരുദ്ധ നയങ്ങൾക്കെതിരെ എന്നും കേരളം ശബ്ദിക്കും..


RT @CaptainCleetus
കരിദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു



RT @thehermitcoffee
“A man dies when he refuses to stand up for that which is right. A man dies when he refuses to stand up for justice. A man dies when he refuses to take a stand for that which is true.”

— Dr Martin Luther King Jr

RT @bentscrews
The regulation vests complete authority in the administrator to acquire, plan and develop land as per his whim or vision the administraor ignoring the geographic reality of the region and the long-standing demands of people

RT @AslajDQFP
Let's unite For LakshaDweep 💯🔥
We can unite for their Freedom 👍✨

RT @nivyahelen
ലോകമെമ്പാടും ഉള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തലയില് വെളിച്ചം വരട്ടെ... മനുഷ്യർക്ക് മനസമാധാനവും

RT @Cv_____in
ലക്ഷദ്വീപിനുമേൽ ചുമത്തുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കുക !
Solidarity ✊✊
🔥

RT @eadanileraman
ഇത് ലക്ഷദ്വീപിനു വേണ്ടി...
അടിച്ചമർത്തപ്പെടുന്ന ജനതക്കു വേണ്ടി...


RT @eadanileraman
ലക്ഷദ്വീപിനു വേണ്ടി ലക്ഷദീപം..
മലയാളം TL പൊളിച്ചു...


RT @Thomachaayan
അന്ന് അവിടെ എന്തു സംഭവിച്ചെന്നു ചോദിക്കുന്നവരോട്

അന്നവിടെ കാട്ടു തീ പടർന്നെന്നു പറഞ്ഞേക്ക്


RT @Thottu_
ഒന്നിച്ച്‌ അണിചേരാം..
തിന്മകൾക്ക്‌ മുന്നിൽ നന്മയുടെ തീജ്ജ്വാലകൾ
കത്തിപ്പടരട്ടെ.. ❤️‍🔥🔥


Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.