Show newer

എന്തിന്?
---
RT @pendown
വെറുതെ അമ്മായിയമ്മയെ തെറ്റിദ്ധരിച്ചു 😂😂
twitter.com/pendown/status/140


---
RT @TheSurvivor567
സ്വന്തമായി എല്ലാ ഊളത്തരവും ചെയ്തിട്ട് കുറ്റം മുഴുവൻ സമൂഹത്തിൻ്റെ തലക്ക് ഇടുക🙄🙄

Semooham മാറട്ടെ!
ഞാൻ മാറാൻ പോണില്ല!

എന്നോടാ keli 🔥
twitter.com/TheSurvivor567/sta


---
RT @yellofrock
അതിനെ മാറ്റി അല്പം ക്ഷമയോടെ സംസാരിക്കാൻ അറിയുന്ന ഒരാളെ വെക്കാൻ മടിക്കുന്നത് എന്തിനാണാവോ..??
twitter.com/yellofrock/status/

RT @nishthvanth
സൊസൈറ്റി വെറും മൈരാണ്..

Joji Joji Max Pro

നിങ്ങളുടെ ന്യായീകരണം വെറും കിടന്നുരുളൽ ആണ്. സാമൂഹ്യ ബോധമുള്ള ഏതൊരു മനുഷ്യനും മനസ്സിലാകും നിങ്ങളുടെ arrogant gesture and intolerant comments. സഹാനുഭൂതിയോടു കൂടി സംസാരിക്കാൻ കഴിവില്ലെങ്കിൽ രാജി വച്ച് പോണം ഹേ.
---
RT @ThoolikaPorali
ജോസഫൈന്റെ ന്യായീകരണം അപാരം. പച്ച മനുഷ്യർ ആണ്, തെറി പറഞ്ഞട്ടില്ല, മോശമായി പ്രതികരിച്ചില്ല...

1. ഫോൺ വിളിച്ച സ്ത്രീ പച്ച അല്ലാതെ വല്ല റോബോട്ട് മനുഷ്യൻ ആണോ ?

2. തെറി മാത്രമാണോ അപമാനിക്കൽ …
twitter.com/ThoolikaPorali/sta

RT @rejitweets
കമ്മീഷനിലെ മുടിപ്പുര അമ്മച്ചിയെ ഫോൺ വിളിച്ച ശേഷം അവരേക്കാൾ
ഭേദം വീട്ടിലെ അമ്മായിമ്മ എന്ന് തിരിച്ചറിഞ്ഞ കേരളത്തിലെ വനിതകൾ

ഇതിലും ഭേദം ഭർത്താവിന്റെ ഉപദ്രവം ആയിരുന്നു! 😖
---
RT @eadanileraman
ദുരന്തങ്ങൾ എന്നും സങ്കടകരമാണ്..
പക്ഷെ ചില ദുരന്തങ്ങൾ പലപ്പോഴും കോമഡിയുമാകാറുണ്ട്..
വേറെന്തു പറയാൻ..??
twitter.com/eadanileraman/stat

RT @rohithparakkal1
കേശവൻ മാമന്റെ 10 കല്പനകൾ... Pls note- ഇത് വായിച്ചു ആരെങ്കിലും ചിരിച്ചു മരിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല...☺️

പരട്ട സമൂഹമേ, തൂങ്ങി ചത്തുകൂടേ?
---
RT @parayaathevayya
ഒരു ഡോക്ടർ കൊലപാതകം ചെയ്യുന്നത് കണ്ടിട്ടുണ്ടോ???

എന്നാൽ കാണൂ

റീച്ച് കുറവാണേലും
ഇദ്ദേഹം കിടുവാണ്❤️❤️❤️⬇️
twitter.com/parayaathevayya/st

വക്കീലാള് അഗ്രഗണ്യനാണെന്നറിയാൻ ഇച്ചിരി വൈകിപ്പോയി
---
RT @Great_Chattthan
@MeloSpeaking 😂
twitter.com/Great_Chattthan/st

RT @MeloSpeaking
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം...
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം ...
കനിയേ നീയെൻ കനവിതളായ് നീ വാ..
നിധിയേ മടിയിൽ പുതുമലരായി വാ വാ❤❤🎵🎵

RT @jorabb_it
ലക്ഷദ്വീപ് പ്രശ്നത്തിൽ സംഘികൾക്കെതിരേ നടന്ന അൺഫോളോ കാമ്പെയിൻ തുടരട്ടെ.

RT @ChaluUnion
വല്യ Q ആണെന്നൊക്കെ പറയുന്ന കേട്ട്..😌

Credits: Sunoop Sudhakaran
©ICU

RT @thegallowboob
This crow broke her beak 8 years ago in a collision with a car. Her mate of 12 years has patiently fed her since.

RT @anony_m_s
കള്ള് കുടിക്കാൻ കിട്ടാതെ സാനിറ്റൈസർ കുടിക്കുന്ന ആളുകൾ ഉള്ള നാടാണ് ഹേ

തീരദേശ സംരക്ഷണം. ഈ നിമിഷത്തിലെ ആവശ്യകത
---
RT @crazysciencee
Scale model showing how mangrove forests protect the coast from wave erosion
twitter.com/crazysciencee/stat

RT @j9900j
Usually encounter ആണ് പതിവ്.. ഇത്തവണ arrest ചെയ്തു്

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.