Show newer

RT @muhamme80883333
ഒരു സമ്പന്ന രാജ്യത്തെ പ്രസിഡന്റിന്റെ അന്ത്യനിദ്ര.. എന്തു ലളിതം. ❤❤😭😭🙏🙏🤲🤲🤲

അവതാരകൻ നല്ല ഏ ക്ലാസ് ചൊറി ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ?
---
RT @ambath
സ്ട്രൈറ്റ് ആൻഡ് ക്ലിയർ...

അവതാരകൻ ഒരു പൂവ് ചോദിച്ചു. നിഖില വിമൽ ഒരു വസന്തം തന്നെ തിരികെ നൽകി..❤️
കീഴാറ്റൂരിലെ കമ്മിയോടാണോ ദാസാ നിന്റെ ഉഡായിപ്പ് .. 👌👌🔥
twitter.com/ambath/status/1525

RT @NostalgicMallu
എനിക്ക് ഇതാണ് മനസിലാകാത്തത് SDPI പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനകൾ ആണെന്ന് പറഞ്ഞതിന് ഇടതുപക്ഷം ആണെന്ന് പറയുന്നവർ എന്തിനാണ് ഇങ്ങനെ കയർ പൊട്ടിക്കുന്നത്? SDPI യെ തീവ്രവാദം ആണെന്ന് പറഞ്ഞ ജഡ്ജ് RSS നെയും കൂട്ടി പറയണം എന്ന് പറയുന്നതിലെ ലോജിക് എന്താണ്?

RT @Shadananan2
മതം വിടുന്നവര്‍ക്ക് വധശിക്ഷ; അസ്‌കര്‍ അലിയുടെ വെളിപ്പെടുത്തലും മാധവിക്കുട്ടിയുടെ ഭയവും.

RT @nishthvanth
എന്നും ഫാസിസ്റ്റുകളുടെ നയമാണ് എതിര്‍ശബ്ദങ്ങളെ എങ്ങനേയും നിശബ്ദമാക്കുക എന്നത്..
ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ അക്കൗണ്ട് സസ്പെന്‍ഡ് ആയ അപ്പുക്കുട്ടന് നിങ്ങളോട് പറയാനുള്ളത് ഇതാണ്...

ഹൃദയപൂര്‍വ്വം അപ്പുക്കുട്ടന്‍ ♥

ഇവർ ജട്ടി കച്ചവടം തുടങ്ങിയോ?
---
RT @shameerkb98
ഒരു ഡോളർ വെറും 15 രൂപ .. ആദായ വില്പന .. എല്ലാം മോദിജിയുടെ ഐശ്വര്യം .!! 😍😍
twitter.com/shameerkb98/status

RT @AarKiBolboBolo
Any daughter who knows her dad loves and cherishes her.
I hope you don’t have a daughter because you clearly don’t deserve one!

ഞമ്മളെ മൊല്ലാക്ക ലാന്റ് ചെയ്തോ?

ഇതേതോ ചൈനീസ് യുവമിഥുനങ്ങൾ ആണല്ലോ. അവർക്കും തുടങ്ങിയോ പ്രാന്ത് 😖😖
---
RT @Vagabondboy22
കണ്ടത്തിൽ ഞാറു പറിക്കാൻ ഇറങ്ങിയവരല്ല.. !!! വെഡിങ് ഫോട്ടോ ഷൂട്ടാണ് 😀😍
twitter.com/Vagabondboy22/stat

പിണങ്ങി പോകുവായിരിക്കും 😖
---
RT @rakhilogan
ദേ പിന്നേം പിന്നേം ആനോൾ...🤩🤩
twitter.com/rakhilogan/status/

അയാൾ എന്ത് കാണിച്ചു തരും എന്നാണ് പറഞ്ഞത്? ഇങ്ങനത്തെ പെൺകുട്ടികൾ എന്നാൽ എന്താണ് ?
---
RT @kuttaappii
10 ലെ കുട്ടിക്ക് സ്റ്റേജിൽ കേറ്യന്ത🤔
എങ്ങനത്തെ പെൺകുട്ടികൾ?🙂ന്ന പിന്നെ മൊല്ലാക്കാക് രക്ഷിതാവിനെ പഠിപ്പിച്ച പോരേ😏തലേൽ കെട്ടും പച്ച ഷാളും വെള്ള ഡ്രെസ്സും ഇട്ടാ മൊല്ലാക്ക ആവൂല വെല്യാപ്പ
ഇച്ചിരി വിവേകം കൂടി വേണം🤗
It's only my personal opinion
twitter.com/kuttaappii/status/

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.