Show newer

കമ്പം തൂറി, അരിക്കണ്ടി 😂😂
---
RT @Zina_Levina
കേരളത്തിലെ ചില പ്രദേശങ്ങളിൽ പുട്ട് എന്ന അരിപ്പലഹാരം കീഴ്ജാതിക്കാരൻ മാത്രം കഴിക്കുന്ന ഒന്നായിരുന്നത്രെ; മേൽജാതിക്കാർ അതിനെ പുട്ടെന്ന് പോലും വിളിക്കാൻ തയ്യാറല്ലായിരുന്നു; പകരം കമ്പംതൂറി, അരിക്കണ്ടി എന്നൊക്കെയായിരിക്കുന്നു വിളിച്ചിരുന്നത് എന്ന് പുനത്തിൽ ഒരിക്കൽ എഴുതിയതോർക്കുന്നു..
twitter.com/Zina_Levina/status

RT @shameerkb98
ദൈവത്തിന്റെ സ്വന്തം നാട്ടിൽ .😁😁😁

എങ്ങനെ സാധിക്കുന്ന ടാ വ്വേ ..😁😁

സന്തോഷ് ജോർജ് കുളങ്ങര!. അതൊരു സത്യം മാത്രം. അങ്ങേര് പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുകയും അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന കുറെ ആളുകൾ. കഷ്ട്ടമേ... 😖😖
---
RT @LucazHud
ട്രോൾ എന്ന പേരിൽ ഉണ്ടാക്കിയ ഒരു തെണ്ടിത്തരം.എന്തായാലും ഒരു കാര്യം ഉറപ്പാണ് ഈ പോസ്റ്റ്‌ ഇട്ടവനും ലൈക്‌ അടിച്ചവരും അന്ധമായ എന്തോ ഒന്നിൽ വിശ്വസിക്കുന്നു. ലേശം എങ്കിലും വെളിവ് ഇവന്മാർക്ക് ഒക്കെ വെക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
twitter.com/LucazHud/status/15

ആരേലും അവിഹിതം പാർട്ണറുടെ സമ്മതം ചോദിച്ചു ചെയ്യ്വോ??
---
RT @Kaanthari_
അല്ല നിങ്ങൾ ഇവിടേ അവിഹിതത്തിൽ ആറാടുന്നത് നിങ്ങടെ പാർട്ണറിന് അറിയോ? 😕
twitter.com/Kaanthari_/status/

മാനസിക വിഭ്രാന്തി ഉണ്ടെങ്കിൽ പൂട്ടിയിടണം മിച്ചർ. ഈ മാനസിക വിഭ്രാന്തി ഉള്ളവൻമാര് തന്നെയല്ലേ വണ്ടിയോടിച്ചു നാട്ടുകാരുടെ മേലെ കേറ്റുന്നത്? എന്നിട്ടും ഇതേ ന്യായീകരണമായിരിക്കും. ലേശം ഉളുപ്പ്..
---
RT @AsianetNewsML
കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി.

Read More >>> asianetnews.com/kerala-news/ks


twitter.com/AsianetNewsML/stat

RT @Kutpiece
ആർക്കാഡാ ബസിൽ കേറേണ്ടത്

ഇവനെ പ്രോസിക്ക്യൂട്ട് ചെയ്തു എന്ന വാർത്തക്കായി വെയ്റ്റ് ചെയ്യുന്നു. Mother fucker

---
RT @kumarmanish9
This is done by plastic surgeon doctor based in Jodhpur. The doctor dragged the helpless dog for five kms.
As usual police didn’t heed much to dog rescue team but got busy in helping the accused doc.

@We_Are_Jaipur @DHFJodhpur @ShoebKhanTOI

twitter.com/kumarmanish9/statu

God cannot help it, but the police can.
---
RT @PreemaFacie
ഈയൊരു സീൻ കൊണ്ടു സംവിധായകൻ എന്താണാവോ സമൂഹത്തോട് പറയാൻ ഉദ്ദേശിച്ചത്... 🤔
twitter.com/PreemaFacie/status

Consider the irony: in one place, they desired freedom, while in another, they desired restriction. ഒരിടത്ത് ഊരാൻ വേണ്ടി, ഒരിടത്ത് ഇടാൻ വേണ്ടി!

ഇതൊക്കെ ആണ് മാറ്റങ്ങൾക്കായുള്ള പോർവിളികൾ.
---
RT @AlinejadMasih
Iranian women show their anger by cutting their hair and burning their hijab to protest against the killing of by hijab police.
From the age of 7 if we don’t cover our hair we won’t be able to go to school or get a job. We are fed up with this gender apartheid regime
twitter.com/AlinejadMasih/stat

RT @tortdsky
വിദ്യാഭ്യാസം ഇരുട്ടും മറകളും നീക്കാൻ വേണ്ടിയാണ് എന്ന് എന്നാണ് തിരിച്ചറിയുന്നത്!

ഇതെവിടെയോ... 🤔 ആ ഇപ്പൊ ശരിയായി
---
RT @nishthvanth
തെരുവു നായ്ക്കളെ വെച്ച് മലയാളത്തില്‍ ഒരു കിടിലന്‍ പടമെടുക്കാം..
സംഭവം ഓള്‍ഡ് വൈന്‍ ഒക്കെയാണ്..

എങ്ങനേലും ജനിതക മാറ്റം വന്ന നായ്ക്കള്‍ രാത്രിയില്‍ ഇരതേടാന്‍ ഇറങ്ങുന്നു...പകല്‍ ഏതെങ്കിലും പൊതുവായൊരിടത്ത് ഒളിച്ചിരിക്കുന്നു...പൊതുവായിടം തെരഞ്ഞെടുത്തത് അവസാനം ഇതിനെ കൊല്ലണ്ടേ അതാണ്.
twitter.com/nishthvanth/status

എന്ത് പറ്റി? കുനിഞ്ഞിട്ട് നിവരാൻ പറ്റുന്നില്ലേ?
---
RT @AmitLeliSlayer
Udta Punjab 🙆‍♂️
twitter.com/AmitLeliSlayer/sta

താൻ ഹോട്ടാണെന്ന് ഒരു സ്ത്രീയോട് പറയുന്നത് ഏതൊരു രാജ്യത്തും ഒരു കോമ്പ്ലിമെന്റാണ് എന്ന് തോന്നുന്നില്ല/അറിവില്ല. നിങ്ങൾ സുന്ദരി ആണ് എന്ന് പറയാറുണ്ട്, അത് ഒരു കോമ്പ്ലിമെന്റ് ആണ്. ഹോട്ട് എന്നൊക്കെ പറയണമെങ്കിൽ അത്രക്ക് അടുപ്പം വേണം.
---
RT @shameerkb98
ഇക്കാര്യത്തിൽ കുല സ്ത്രീ ...
പുരോഗമന സ്ത്രീ എന്നൊന്നും വിത്യാസമില്ല തെറി ഉറപ്പാണ് .😁😁

Courtesy
twitter.com/shameerkb98/status

ഉണ്ടാകും. പണ്ട് ആ വഴിക്ക് പോകുമ്പോൾ അങ്ങോട്ട് നോക്കാറില്ലായിരുന്നു. പക്ഷേ വിധിയെ തടുക്കാൻ ആവില്ലല്ലോ... ഇടിത്തീ പോലെ ആ വാർത്ത ഞങ്ങളുടെ കുടുംബത്തിലും കയറി വന്നു. അമ്മക്ക് CA - Pancreas stage 4.
---
RT @gaayou_sa
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായ് കണ്ടു. ഒരുതരം മരവിപ്പ്... മ്മ്
twitter.com/gaayou_sa/status/1

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.