Show newer

സദാചാര കോമരങ്ങൾ
---
RT @RajDannees
ഇന്ന് രാവിലെ കണ്ടതാണ്
എന്താണ് അഭിപ്രായം...?
twitter.com/RajDannees/status/

വെള്ളേൽ വരണം! വെള്ള ആരാ? 😂😂
---
RT @nivyahelen
അതിപ്പോ വെള്ള കളരായി പോയി കാവി/പച്ച ആരുന്നെങ്കി ഇപ്പ ശെരിയാക്കി താരാരുന്നു 😂 റൂട്ട് കോസ് അഡ്രസ്സ് ചെയ്യാതെ വൈറ്റ് വാഷിംഗ് പരിപാടി ആയി പോയി🤦🏻
twitter.com/nivyahelen/status/

പോയി വരിയിൽ നിക്കെടാ 😂
---
RT @TheFigen_
A monkey with a sense of humor. 🤣
twitter.com/TheFigen_/status/1

ഹയ്യോ.. എന്നെ അങ്ങ് കൊല്ല്.. 😂😂
---
RT @prasanthbn

twitter.com/prasanthbn/status/

ഈ മൊതല ഒരു മൊതലാണ്. മിക്കവാറും അടുത്ത കൊല്ലം ഒരു ദൈവവും പ്രതിഷ്ഠയും ഒക്കെ ആകാൻ സാധ്യതയുണ്ട്
---
RT @manoj_manayil
മാറൂമിയൊക്കെ എന്തൊരു തള്ളാണ്! twitter.com/manoj_manayil/stat
twitter.com/manoj_manayil/stat

എന്തര് പറയാൻ.. ഒരു മധ്യവയസ്കന്റെ രോദനം 😂😂
---
RT @iampillachan
സ്കൂട്ടറിൽ ലിഫ്റ്റ് തരുന്നവരെ കുട്ടികൾ ഇനിമുതൽ "മാമ" എന്ന് വിളിക്കരുത്😂 പ്ലീസ്
twitter.com/iampillachan/statu

ഞമ്മളെ പയം പൊരീനെ അല്ലേ ഈ മൻസൻ അപമാനിക്കുന്നത്! 😫
---
RT @damn_barbarian
അടുക്കളയിൽ നിന്നും സുടു സുടാ ഉണ്ടാക്കി തരുന്ന ബോളി മടു മടാന്ന് പറഞ്ഞു വയറ്റിലോട്ട് തട്ടുക ആണ് 😎😎
twitter.com/damn_barbarian/sta

നാട്ടുകാരേ ശാന്തരാകുവിൻ. തീവണ്ടിക്ക് മുന്നിൽ അലങ്കാരത്തിന് പിടിപ്പിച്ച ഫൈബർ ബോഡി ആണ് പൊട്ടിയത്. തീവണ്ടി തകർന്നിട്ടില്ല 😂
---
RT @themightysamz
കർത്താവേ ഇത് ട്രെയിൻ തന്നെ ആണോ അതോ മാരുതി കാറോ.. ഇതെങ്ങാനും പാളം തെറ്റിയ ഉള്ള അവസ്ഥ .
twitter.com/themightysamz/stat

കടുപ്പം തന്നെ മൊതലാളീ.. 😖😖
---
RT @arca_dian
Therapy is expensive 😍🤣
twitter.com/arca_dian/status/1

അതെങ്ങനെ ശരിയാകും? It's a call of nature. ആളുകൾ മനപ്പൂർവ്വം അല്ലല്ലോ... സംഭവിക്കുന്നതല്ലേ..
---
RT @Aashkey
I’m leaving this planet..
twitter.com/Aashkey/status/157

🤢🤢🤮🤮
---
RT @santhos89016740
ജിയുടെ സ്വപ്നമായ വിഷൻ 2030യുടെ ഭാഗമായി അണ്ടിമുക്കിൽ വികസിപ്പിച്ചെടുത്ത വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന സ്വീറ്റ് വാട്ടർ സിസ്റ്റം 💪💪♥️♥️
twitter.com/santhos89016740/st

വാഴ പ്രോ മാക്സ് 😂😂
---
RT @ComradeMallu
ഏജ്‌ജാദി @MalluTraveler 🤭
twitter.com/ComradeMallu/statu

RT @sjmay92
"A comedian does funny things. A good comedian does things funny"
Remembering Buster Keaton ~ The Cameraman (1928)

ഹമ്മേ.. 😂😂
---
RT @Krishan10_
"ഇപ്പോ താക്കോലെവിടെയുണ്ട് ?"
"മരുന്ന് ഡെപ്പിയിൽ !"
"അവിടെ വച്ചേക്ക്.., അത് അവിടിരിക്കട്ടെ..." 😬

ഈ ചുരുളി വാസികൾക്ക് ഇലാമ പഴത്തിന്റെ വിത്ത് എങ്ങനെ കിടയ്ക്കുമോ?.. എന്തോ ? 🤔
twitter.com/Krishan10_/status/

2.20 ൽ നിന്നില്ല... ട്വിറ്റർ വീഡിയോ ലെങ്ത് കൂട്ടി..
---
RT @dodo
Baby husky grows up with baby girl — and they have a language their parents don't even understand 💙 t.co/TPqxSgZ8nv
twitter.com/dodo/status/157765

ഇതൊക്കെ കണ്ടാ ആർക്കാണ് ചൊറിയാത്തത്... കഷ്ടം തന്നെ
---
RT @satheeshjeevan8
രാജ്യത്തെ എൻ എസ് ജി കമാന്റോസാണ് ഈ കൊടിയും വച്ച് പറക്കുന്നത്
twitter.com/satheeshjeevan8/st

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.