പറഞ്ഞ പോലെ, അതെന്താ സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്ത് ഒരു ചോദ്യം?
---
RT @akkino_kusrithi
പുരുഷന്മാരെ വളർത്തേണ്ട സമയത്ത് അച്ഛനമ്മമാർ ഹണിമൂണിന് പോയിരിന്നോ...? 🤔
https://twitter.com/akkino_kusrithi/status/1621921972560220161
നമുക്ക് അദാനിയുടെ നഷ്ടം ഒക്കെ നികത്തി അയാളെ ഒന്ന് പൊക്കി കൊണ്ട് വരണ്ടേ?
---
RT @damn_barbarian
മൂഞ്ചിക്കാൻ ആണല്ലേ തീരുമാനം?
https://twitter.com/damn_barbarian/status/1621394810610536450
Neither employee nor rich 🤑
---
RT @Makeithappy00
നിങ്ങളുടേത് ഇതിൽ ഏതാണ് ?
https://twitter.com/Makeithappy00/status/1620292615307661312
മറ്റേ യൂനിവേഴ്സ് മൻചൻ?
---
RT @malludigital1
അണ്ണൻ തമ്പി ❤️
https://twitter.com/malludigital1/status/1620155204317609986
ഒരു ഫ്ലോയിലങ് പറഞ്ഞ് പോയതാണ്, വിട്ടു കള.. പ്രായവും കൂടി വരുന്നു..😜
---
RT @rakhilogan
ഈ നാറി ഏത് വകയിൽ ആണ് 90's കിഡ് ആയത്...?
1987 ജനിച്ച ഇവനൊക്കെ 90's കിഡ് ആണേൽ 1990-99 കാലഘട്ടത്തിൽ ജനിച്ച ഞങ്ങൾ ഒക്കെ പിന്നെ വലിക്കാൻ ആണോ 90's കിഡ്സ് എന്ന് പറയുന്നത്...
https://twitter.com/rakhilogan/status/1619893047969611778
ഏതോ 90's കിഡ് ആണെന്ന് തോന്നുന്നു 😖😖
---
RT @Thallippoly
25-1-23 ന് രാത്രി 10 മണിയോടെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് പിഞ്ചുകുഞ്ഞുമായി പാലക്കാട്, മുടപ്പല്ലൂരിലെ (എം.എം.സി) ക്ലിനിക്കിൽ ചെന്ന രക്ഷിതാക്കളോട് ക്ലിനിക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മലപ്പുറം വേങ്ങര സ്വദേശി നീരജിന്റെ
മനുഷ്യത്വരഹിതമായ പെരുമാറ്റം
https://twitter.com/Thallippoly/status/1619007350421200896
90's കിഡ്സ് എല്ലാം ഇങ്ങനെ ആണോ? 😜
---
RT @TheNettooran
ഉണ്ണിയേട്ടൻ🤍
ഈശ്വരാ! ഭാര്യയുമായി ഒരു ഉടമ്പടിയിൽ എത്തേണ്ടിയിരിക്കുന്നു 😖😬
---
RT @Biju21141657
ശോ 🙄🙄🙄🙄
https://twitter.com/Biju21141657/status/1617915184055717889
ഏത് റെയിൽവേ സ്റ്റേഷനിലും ഇത് തന്നെ അവസ്ഥ 😂😂😂
---
RT @Ishebinn
Irinalakuda railway സ്റ്റേഷനിൽ വെച്ചു പോയ വണ്ടി പിന്നെ എടുക്കാൻ ചെല്ലുമ്പോൾ....
https://twitter.com/Ishebinn/status/1617589430742548494
ആകെ ബെസ്മായീ ന്നാ തോന്നുന്നത് 😔
---
RT @vendeeriyan
എങ്കിൽ പിന്നെ ഇനി കമൽഹാസന് മാത്രം കാണാനുള്ള പടം എടുക്കൂ..
https://twitter.com/vendeeriyan/status/1617454822319587332
ഇതൊരുമാതിരി ആന ഷോ ആയിപ്പോയല്ലോ! 😖😖
---
RT @MeenUnni
ഞാൻ വിചാരിച്ചു മുഖ്യമന്ത്രി ആവും എന്ന് 😀😂
https://twitter.com/MeenUnni/status/1617416782125621248
😬
---
RT @malludigital1
ബുദ്ധിമുട്ടാണ്. https://t.co/nhEaTBzrpA
https://twitter.com/malludigital1/status/1617155219367804930
ഞാൻ 30 വെച്ച് 😌
---
RT @Nair9895
🤔
ന്നാലും ഈ മറ്റുള്ളവ എന്താ.. ☹️ https://t.co/YVIQWxfzMB
https://twitter.com/Nair9895/status/1616761319767822336
അതിപ്പോ.. ഓരോ കീഴ് വഴക്കങ്ങളാകുമ്പോ 😖😖 നല്ലതല്ലേ.. ഓരോരുത്തരുടെ താൽപര്യങ്ങൾ 😃
---
RT @Biju21141657
അഭിപ്രായം പറയൂ
https://twitter.com/Biju21141657/status/1615991158026694656