Show newer

ഹമ്മേ 😂😂 പഴം തൊണ്ടയിൽ കുരുങ്ങി എന്നാണ് ആദ്യം വിചാരിച്ചത് 🤣
---
RT @panipalum
ടിപ്പു സുൽത്താൻ..🥺
twitter.com/panipalum/status/1

അപ്പൊ നിങ്ങൾ ഉദ്ദേശിച്ചത് സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നവരൊക്കെ രണ്ടാം കിടയാണെന്നാണോ? ഇലയിട്ട് കഴിച്ചാ മൂന്നാംകിടയും ആകുമായിരിക്കും.. 🤬
---
RT @iamTheAlpha__
🥲 ഹോ..
twitter.com/iamTheAlpha__/stat

ആന്തരാവയവങ്ങൾ കഴുകാൻ വേണ്ടി പുറത്തെടുത്തിട്ടതാണോ? 🤔
---
RT @abhilashabhi000
ഇത് എന്താ അറിയോ 😌
twitter.com/abhilashabhi000/st

പോത്തങ്ങ!! പൊറം ഒരച്ച് കഴുകാൻ ബെസ്റ്റാ 😃
---
RT @abhilashabhi000
വേണോ 😌
twitter.com/abhilashabhi000/st

കേരള തന്നെ?
---
RT @Brutu24
ആടിനെ മേയ്ക്കാൻ പാടത്തു കേറിയെന്ന് പറഞ്ഞു 13 വയസുകാരിയെ കൊങ്ങക്ക് പിടിച്ചു ശ്വാസം മുട്ടിച്ചു ദൂരേക്ക് വലിച്ചു എറിഞ്ഞു. വീണ ആ കൊച്ചിനെ അയാൾ വീണ്ടും പത്തലിനു തല്ലി, ആടിന്റെ കാലു ഒടിച്ചു. മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂർ ആണ് പ്രതി. ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല പോലീസ്
twitter.com/Brutu24/status/162

നാലാള് കൂടിയാൽ കാഴ്ച നഷ്ടപ്പെടുന്ന മനുഷ്യന്റെ ലോകം
---
RT @sidheekeas
അപമാനിതന്റെ
അവസാന
ആയുധമാണ്
ആത്മഹത്യ..!😞
twitter.com/sidheekeas/status/

എല്ലാരുടേയും നന്നായി പോയല്ലോ അല്ലേ?

കണ്ണും പൂട്ടി കൊല്ലം എന്ന് പറഞ്ഞാ കൊഴപ്പം ആക്വോ?? 😖😖
---
RT @thaadi_
മിച്ചറിന് ഉള്ളിലെ കടലമാത്രം പെറുക്കി തിന്നതിന് ഒലക്ക കൊണ്ട് അടിച്ചു കൊന്നൊലെ 😳
twitter.com/thaadi_/status/162

RT @shafiffas
എന്തിന് പാക്കിസ്ഥാന്റെ അനുമതി; കനിവുമായി വാനം തൊട്ട് ഇന്ത്യ പറന്ന വഴി..!| Turkey earthquake
ഒരാപത്തു വരുമ്പോൾ സഹായിക്കാൻ പോകുന്ന വരെ സഹായിക്കുക അതായിരിക്കണം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ ഈ ലോകത്തിലെ ഈ ജീവിതത്തിലെ..

എന്തെല്ലാം കാണണം 😂😂
---
RT @ayaam_batman
AYYOOOO 😭😭😭
twitter.com/ayaam_batman/statu

ഹൊ ഇപ്രാവശ്യത്തെ ഫെബ്രുവരി 14 😖😖😬

എന്നാണാവോ ഇനി കൗ ഡങ്ക് ഡേ വരുന്നത്? 🤔
---
RT @Holycow95388309
മടിച്ച് നിക്കാതെ എല്ലാരും കടന്നു വരീൻ.
twitter.com/Holycow95388309/st

ഹൊ.. മ്യാരകം. What an observation. Sarcasm at its best. എന്നടാ പണ്ണി വെച്ചിറുക്കേ.. Much needed troll! Kok roasted and wasted ! 😬😵‍💫
---
RT @abhijithskumar_
youtu.be/LxxmtC1lTaU
അന്യായം 😌
twitter.com/abhijithskumar_/st

ശെടാ.. ഇവമ്മാരെ കൊണ്ട് 😬😖
---
RT @s_diaries_
കാര്യമെന്തെന്നു മനസ്സിലാക്കാതെ കമന്റ് ഇടുന്ന കൊറേ എണ്ണങ്ങൾ ഉണ്ട്, അതിനൊരു ഉദാഹരണം.
twitter.com/s_diaries_/status/

അള്ളോ, പ്രധാനമന്ത്രി മൂപ്പരെ ഉറ്റ സുഹൃത്ത് കോഴിക്കോട് കുണ്ടുങ്ങൽ അയമൂട്ടിക്കാന്റെ മോളെ കല്യാണത്തിന് വന്നപ്പൊ എടുത്ത ഫോട്ടല്ലേ ദ്.. 🫣
---
RT @kurukshetra77
സാധാരണക്കാരിൽ ഒരുവനായി
പ്രിയ നേതാവ് 🧡🚩

അദ്ദേഹം ക്യാമറയിൽ ശ്രദ്ധിക്കാത്തത്കൊണ്ട്
ഈ ഫോട്ടോ feyk ആണെന്ന് പറഞ്ഞു നടക്കുന്ന കമ്മി സുഡാപ്പികൾക്ക് മറുപടിയില്ല😏
twitter.com/kurukshetra77/stat

പുനത്തിൽ
---
RT @nonamesfvv
തെണ്ടികളേ നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ?🙄😖
twitter.com/nonamesfvv/status/

RT @iamMRVishnu
യുദ്ധ ഭൂമിയിൽ പുതിയ പുതിയ ഭടന്മാർ 🤭

എന്താണീ സെക്സ്?
---
RT @Asha_EK
എങ്ങോട്ട് തിരിഞ്ഞാലും ഇത് മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ....
എന്തൊരു മറിമായം!!
twitter.com/Asha_EK/status/162

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.