Show newer

Ligma is not interested. Unfortunately she has a housing loan to pay...
---
RT @elonmusk
Welcoming back Ligma & Johnson!
twitter.com/elonmusk/status/15

This just blew up my mind. Just lit 😵‍💫
---
RT @master_nobody
Introverts are not quiet, they feel too much. More than you can imagine. The flood of emotions. The waves of thoughts. The storms of feelings. And sometimes it gets too heavy. To process it. To make sense of it. They're not quiet, they're just trying to put it all together.
twitter.com/master_nobody/stat

ഈ സ്ഥാനത്ത് വരാൻ എന്താണ് ഇവന്റെ യോഗ്യത? യോഗ്യതയല്ല യോഗം. ഇവന്റെ ഒക്കെ ഒരു യോഗം
---
RT @RajRaviSpeak
കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ട സഖാവിന് അഭിവാദ്യങ്ങൾ
twitter.com/RajRaviSpeak/statu

ഇത് കണ്ട് ഞാൻ ഒരു നെടുവീർപ്പിട്ടു. സന്തോഷവും സന്താപവും ഒന്നും തോന്നിയില്ല.
---
RT @GeekayGvr
വിൽക്കാൻ കൊണ്ടു നടക്കുന്ന ബലൂണുകളിൽ ഒന്ന്
ഒരു കുഞ്ഞിന് നൽകിയ
ആ നാടോടി ബാലികയുടെ നിഷ്കളങ്ക മനസ്സ്.👌😘💝🙏
ഏറെ സന്തോഷം നൽകിയ വീഡിയോ.😍
twitter.com/GeekayGvr/status/1

രണ്ടാമത്തേത് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്
---
RT @Arunji_Official
ഉഫ്.. ഇതൊക്കെയാണ് നിലപാട് 🔥🔥🔥
@MBRajeshCPM സാർ സൂപ്പർ സാർ 👏
twitter.com/Arunji_Official/st

രണ്ടര ഇഞ്ച് മൂക്കാണ് ഗയ്സ്.. വെറുതെ പറഞ്ഞൂന്നേ ഉള്ളൂ 😑

The size of your nose 👃 is directly proportional to the elasticity of your dick 🙌

--

തോന്നലാണ് ഭായ്.. പഴയപോലെ ഒക്കെ തന്നെ
---
RT @elonmusk
Twitter feels increasingly alive
twitter.com/elonmusk/status/15

ഇതൊക്കെ തലയിൽ കേറാൻ മാത്രം തലയുള്ള ടീംസ് ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. കഷായം ഗ്രീഷ്മയെ വരെ ഗ്ലോറിഫൈ ചെയ്യുന്ന ആളുകളുള്ള നാടാണ്. ആരോട് പറയാൻ..
---
RT @manswinni
കൂലി കുറവാണെങ്കിൽ ആ ജോലി നിർത്തി വേറെ കൂടുതൽ കൂലി കിട്ടുന്ന ജോലിക്ക് പോവണം. അല്ലാതെ ഞാൻ ഈ ജോലിയെ ചെയ്യൂ ഇവിടെ ഞാൻ ചോദിക്കുന്ന കൂലി തരണം എന്നൊക്ക പറയാൻ എന്ത് ന്യായമാണ് ഉള്ളത്. ഇതെന്താ സർക്കാർ ജോലിയാണോ. ഇക്കണോമിയും കാലം മാറിയതൊന്നും ഇവർ അറിയുന്നില്ലേ?

-
twitter.com/manswinni/status/1

നാളെ അത്യാവശ്യമായി ഒന്ന് എറണാകുളം വരെ പോകാനുണ്ടായിരുന്നു. ആകസ്മികമായി ഒരു ട്വീറ്റപ്പിന് സ്കോപുണ്ടോ ആവോ? ട്രെയിനിന്റെ പേരും സമയവും ഒക്കെ വേണമായിരിക്കും..

പ്രതിഭയാണവൻ... പ്രതിഭാസമാണ് 😳
---
RT @ummu_kulsu2
ഒരു ഭാര്യ രണ്ട് അവിഹിതം ഓൺലൈൻ പ്രേമം രണ്ട്
ടൈം മാനേജമെന്റി ൽ അഗ്രഗണ്യൻ

സബാഷ് 🙄
twitter.com/ummu_kulsu2/status

മോസ്റ്റ്ലി പപ്പു. അല്ല തമാശ്യാക്കാണ്? എന്നാ അങ്ങന്യാക്കണ്ടെട്ടാ.. ഞമ്മളെ രണ്ടായിരം ഉർപ്പ്യങ്ങ് തന്നേക്കി ഞമ്മള്യാണ്ട് വിട്ടേക്കി..മുത്ത് നമ്പൂരിച്ചാ..പടച്ചോനും ഭാര്യേം കുട്ട്യോളും..കണ്ടോന്റെ പൈശക്ക് ബിര്യാണി തിന്നാ ഞമ്മക്ക് ദഹിക്കൂല..ബ്ലഡി പട്ടീ..അങ്ങനെ പോകുന്നു.. ലെജന്റ് പപ്പു😃
---
RT @peelikunju
നിങ്ങൾ നോർമൽ ലൈഫിൽ
ഫ്രണ്ട്സുമായിട്ടൊക്കെ സംസാരിക്കുമ്പോ യൂസ് ചെയ്യുന്ന
മലയാള സിനിമയിലെ ഹിറ്റ്‌
ഡയലോഗ് ഡെലിവറി ഏതാണ്?
twitter.com/peelikunju/status/

ശെടാ
---
RT @pkd_moorachi
ഇനിയിപ്പോ ആരേലും മൂക്കിലോട്ട് നോക്കിയാ നാണിക്കേണ്ടി വരുമല്ലോ !!
twitter.com/pkd_moorachi/statu

ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ പ്രശ്നാക്വോ?

ട്വിറ്ററിലും അമ്മാവൻമാർ വന്ന് തുടങ്ങി. അന്യ രാജ്യത്തു നടക്കുന്ന ട്രാഫിക് കോമഡികൾക്ക് കേരള പോലീസിനെ ടാഗ് ചെയ്ത് ട്വിറ്റർ അമ്മാവൻ മാതൃകയായി 😖😖😂😂
---
RT @devcs
@TheKeralaPolice twitter.com/iampillachan/statu
twitter.com/devcs/status/15917

3 ദിവസം ആയി റോഷാ.. കാണാൻ തുടങ്ങിയിട്ട്. നാളെയെങ്കിലും മുഴുമിപ്പിക്കാൻ പറ്റുമായിരിക്കും.. 😔

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.