Let's bring him back. Bad luck may strike anyone. നമ്മുടെ പാതി നമുക്കു ചെയ്യാം
---
RT @3hakuna_matata
#important #MustRead #Share
എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു സഹായം അഭ്യർത്ഥിക്കുവാനാണ് ഞാൻ ഈ ട്വീറ്റിടുന്നത്.
നിങ്ങളിൽ പലരും അറിഞ്ഞുകാണുമല്ലൊ നമ്മുടെ ജാസിയുടെ @punchiri00 കാര്യം.
ഇവിടെ പലർക്കും ജാസിയെ നല്ലവണ്ണം അറിയാം. നമ്മുടെ കൂടെ ഉണ്ടായിരുന്ന നമ്മളിൽ ഒരുവൻ...
1/n
https://twitter.com/3hakuna_matata/status/1604782012828876801
വെറും ഊള, കോഴിക്കോട്ടുകാരെ പറയിപ്പിക്കാൻ ആയിട്ട്. 😖
#ranjith
---
RT @deepuva24
ഇപ്പോഴും അയ്യപ്പനും കോശിയും സിനിമയുടെ സെറ്റ് il ആണെന്ന് തോന്നുന്നു അണ്ണൻ. ആ hangover മാറിയിട്ടില്ല ഇതുവരെ😂
https://twitter.com/deepuva24/status/1604061482941304833
ങേ, ദീപികയുടെ കോട്ടിനിടയിൽ കൂടെ എന്തോ ഒരു കളർ കാണുന്നുണ്ടല്ലോ...
---
RT @jamban77715
ഇത് പോലെ ബിജെപി യെ എതിർക്കുന്നവർ എല്ലാവരും പറഞ്ഞാൽ അപ്പാടെ തീരും ഈ മൈര് സങ്കിവാണങ്ങൾ
ആരും പ്രതികരിക്കില്ല എന്നത് ആണവരുടെ ശക്തി https://t.co/bO2x3rLDgX
https://twitter.com/jamban77715/status/1604089748855087105
അങ്ങനെ പറയരുത്. പ്രണയം കാവിയോട് മാത്രം !
---
RT @ghilliReturns
തൊലിഞ്ഞൊരു രാജ്യം
നമ്മട രാജ്യം തന്നെ.
ജട്ടീടെ കളറും നോക്കി നടക്കുവാണ് 133 cr ജനങ്ങളുണ്ടായിട്ട് ഫിഫയിൽ 102 Rank
https://twitter.com/ghilliReturns/status/1603934987375771648
പൊളിച്ച് 😜🥰
---
RT @orukattankaapi
കാറ്ററിംഗ് സർവീസിനിടെ ചേച്ചിയുടെ തകര്‍പ്പന്‍ ഡാന്‍സ് #cateringdance #ViralVideos
https://twitter.com/orukattankaapi/status/1603739271537778689
അങ്ങനെ പറഞ്ഞ് കൊട് സദൻ 😂😂
---
RT @Alchoholicbruh
ഉഫ്... 🤒😏
https://twitter.com/Alchoholicbruh/status/1603733056929402882
ഇതുപോലെ ഒരു ഫീൽ ഗുഡ് മൂവി ആണ് സ്നേഹവീട് 🥰
---
RT @deepuva24
അരവിന്ദൻ്റെ അതിഥികൾ .
എന്താണ് എന്ന് അറിയില്ല ഈ പടം കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് .
ഇതിലെ songs and bgm ഒക്കെ തരുന്ന ഒരു ഫീൽ അന്യായം ആണ്.
Epitome of feel good movies ❤️
https://twitter.com/deepuva24/status/1603426233865601025
പാവമാണ്.. എനിക്ക് പാവം തോന്നുന്നു
---
RT @Sarvan62728374
എന്തുവാടേയ് ഇതു... നീ കോക്പിറ്റിൽ അല്ല... വിമാനത്തിന്റെ മേലെ കയറിയാലും അത്ഭുതം ഇല്ല....
പുന്നാര മോനെ... 😂
https://twitter.com/Sarvan62728374/status/1603423778700414978
ജട്ടി കാവിയായിരുന്നോ?
---
RT @Das_90s
ഒരു മഴക്കാലത്ത് ഫ്രണ്ട്സായിട്ട് നീന്തൽ മത്സരം നടത്തി,
നീന്തി അക്കരെ എത്തി, ബാക്കി എല്ലാരും ഇക്കരെക്ക് നീന്തിയപ്പോൾ ഞാൻ മാത്രം തളർന്നു നീന്താൻ പറ്റാത്തത് കൊണ്ട് തിരിച്ചു കേറി, ഷഡി ഇട്ടു ജംഗ്ഷൻനിലൂടെ പാലം കടന്നു വരേണ്ടി വന്നു.... നാറി പണ്ടാറടങ്ങി ചത്ത പോലെ ആയി..! https://twitter.com/aswintvm3/status/1603248997098921986
https://twitter.com/Das_90s/status/1603395085948813314
എന്തിനാടോ തന്റെ അജ്ഞത ആ കുഞ്ഞിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത്? അതിന് പ്രതികരിക്കാൻ ഉള്ള പ്രായം ആയിട്ട് പോരേ ഇമ്മാതിരി തോന്നിവാസം?
---
RT @sajeesham
ഇമ്മാതി ഊള തന്ത...!
https://twitter.com/sajeesham/status/1603374918208720897
അല്ലാ, ഈ അസിസ്റ്റ് ഒക്കെ എന്നാ ണ്ടായത്?
---
RT @anony_m_s
10 ഗോൾ
6 അസ്സിസ്റ് in 1 പിക്ച്ചർ
https://twitter.com/anony_m_s/status/1603130311961120769
ഇന്നലെ രാത്രി ഒരു മണിക്ക് ശേഷം വാനനിരീക്ഷണം ആയിരുന്നു. 14- 15 തിയ്യതികളിൽ ആകാശത്ത് meteor shower നടക്കുന്നുണ്ട്. അടിപൊളി അനുഭവം തന്നെ ആണ്. ഇന്നും ഉണ്ട്. നല്ല തെളിഞ്ഞ ആകാശം ആണെങ്കിൽ കണ്ട് നോക്കൂ.. അഭിപ്രായം പറയൂ. താങ്ക്സ് @LucazHud
https://www.timeanddate.com/astronomy/meteor-shower/geminids.html
ആ ബെസ്റ്റ് 😖
---
RT @NithinJP_
Well Said @TheKeralaPolice 👌🏼👌🏼
https://twitter.com/NithinJP_/status/1603009120386572288
ദിനോസറിന്റെ കുഞ്ഞാണോ?
---
RT @themucha_
മൈമൂന 😂
https://twitter.com/themucha_/status/1602930245107163136
അന്യഗ്രഹ ജീവി 👽
---
RT @Apsarabrk
ഒത്തിരി കഷ്ടപ്പെട്ടാ ഇത്രം കലാത്മകമായി ഉണ്ടാക്കീത് ...😥😥🚶♀️🚶♀️🚶♀️ https://t.co/ZNW559sNtl
https://twitter.com/Apsarabrk/status/1602899731839000576
ശെടാ, അതും പോയി 🤦
---
RT @ghilliReturns
Argentina ഒഴികെ ആര് കപ്പടിച്ചാലും പ്രശ്നമില്ല
പറ്റിയാ ഇന്ന് 7-1ന് തോകുകയും ചെയ്യണം
അത്ര ഇറിറ്റേറ്റ് ചെയ്തത് ഇവൻമാർ😬
https://twitter.com/ghilliReturns/status/1602714320324157441