Show newer

Next week Bengaluru വരുന്നുണ്ട്. ആരുണ്ട് മീറ്റപ്പിന്? 🤨

RT @DrBleet
ബാങ്കില് നെറയെ കടമുണ്ട്
വീടിന് ലോണത് വേറേണ്ട്
ജോബിന് പോവാൻ മടിയുണ്ട്
മടിയാണേ ദിനവും കൂടണ്ട്

തലയിലൊരല്പം മുടിയുണ്ട്
വയറൊരു ലേശം ചാടീണ്ട്
വെളിവിനൊരിത്തിരി കുറവുണ്ട്
കുറവാണേൽ പറയാനേറേണ്ട്!

എല്ലാരും ചൊല്ലണതൊണ്ടിവൻ
എരണംകെട്ടൊരു ചെറുപ്പക്കാരൻ...🎶🎶🎶

.. പ്പേട്ടൻ
---
RT @panipalum
എൻ്റ അയ്യപ്പേട്ടൻ 😂😂 t.co/IL1uCFtp9l
twitter.com/panipalum/status/1

കഴിഞ്ഞ കൊല്ലത്തിന്റെ പകുതി വിറ്റാലും റെക്കോർഡ് വിൽപ്പന നടക്കും. കാരണം മദ്യത്തിന് വില ഇരട്ടിയും അതിന്റെ ഇരട്ടിയും വർധിക്കുന്ന വിവരം ആരും മിണ്ടുന്നില്ല. റെക്കോർഡ് താഴ്ത്താൻ മനസ്സ് സമ്മതിക്കാത്തത് കാരണം ആധാരം വച്ചിട്ടാണെങ്കിലും ഞങ്ങള് വാങ്ങും.. അത് കണ്ട് സർക്കാർ കോൾമയിർ കൊള്ളണ്ട 😖
---
RT @Brutu24
Well done My boys!! t.co/kO7kfpp1Is
twitter.com/Brutu24/status/160

അങ്ങനെ ഒരു പരിപാടി ഉണ്ടോ ഇതിൽ? ഞാനറിഞ്ഞില്ലല്ലോ.. എങ്ങനെ കിട്ടും? 🤔
---
RT @meenonpareil
What is the real purpose of this secret messages business on twitter. Asking mainly for knowledge… 👀
twitter.com/meenonpareil/statu

ഹോ ഇതുപോലൊരു ഫാര്യയേ കിട്ടിയിരുന്നു എങ്കിൽ ജീവിതം ധന്യമായി! 😌
---
RT @thirichadi
കുലസ്ത്രീകൾ ഇങ്ങനെ ആണോ 🥴
.
.
twitter.com/thirichadi/status/

RT @ajith_0787
പുതിയ oxymoron ഹിറ്റ്

സെക്കുലർ വർഗ്ഗീയത

നിങ്ങളൊക്കെയാണ് യഥാർത്ഥ ഫാഗ്യവാൻമാർ
---
RT @arisepeter
40 വയസ്സായിട്ടും കല്യാണം നടക്കാത്ത ഹതഭാഗ്യർ ഉണ്ടോ ?!
twitter.com/arisepeter/status/

I used to wait for your Calendar 📆 good old days 😌
---
RT @TheVijayMallya
Happy New Year and all good wishes for 2023
twitter.com/TheVijayMallya/sta

ഹോ, കേരളാ റോക്കി ചേച്ചി 😬
---
RT @Neon_Nakshathra
Omg nammade manju chechi alle ithu 😱
twitter.com/Neon_Nakshathra/st

RT @JB_O07
അപ്പോ അങ്ങനാണല്ലെ 🫢

Happy New year dear all 🥰 have an amazing year ahead 🥳🎉

രാത്രി ഡ്രൈവ് ആണ് ബ്രോ, സ്ഥിരം. ഓരോ ഡ്രൈവ് കഴിഞ്ഞാലും വിചാരിക്കും നോ മോർ നൈറ്റ് ഡ്രൈവ്. പിന്നെയും യാത്രക്കൊരുങ്ങുമ്പോൾ പകൽ യാത്രയുടെ തിരക്കും, വെയിലും, ട്രാഫിക് ജാമും, ക്ഷീണവും ആലോചിക്കുമ്പോൾ ഇത്തവണത്തേക്ക് കൂടി എന്ന് മിനസികമായി തയ്യാറെടുത്ത് പാക്കിങ്ങ് തുടങ്ങും. ഞാൻ നന്നാവില്ല.
---
RT @Brutu24
രാത്രി ഡ്രൈവിംഗ് ഒഴിവാക്കുക. ഉറക്കം വരുന്നെന്നു തോന്നിയാൽ മസിൽ പിടിച്ചു ഓടിക്കാതെ ഇരിക്കുക. നമ്മൾ വണ്ടിയോടു മസിൽ പിടിച്ചാൽ വണ്ടി നമ്മുക്ക് പണി തരും…
twitter.com/Brutu24/status/160

ഈശ്വരാ ഇനി പുതിയ പേര് വീഴുമല്ലോ, 'പാപ്പാഞ്ഞി'! 😬😖😖

ഔച്ച്... 😖😖😖
---
RT @sibi_tweetz
😂😂 എജ്ജാതി തേപ്പ് 🤭🤭
twitter.com/sibi_tweetz/status

ഹോളിഗേ/ഒബ്ബട്ട്! ഇതിന്റെയൊക്കെ ഒരുപാട് താഴെയാണ് തിരുവനന്തപുരത്തെ ബോളി 😬
---
RT @parayaathevayya
കാസ്രോട്ടത്തെ ഹോളിഗെയെ
നിങ്ങൾ തിരുവനന്തപുരത്തെ ബോളിയെ വച്ച് compare ചെയ്യരുത്

ഹോളിഗ വേറെ ലെവൽ ആണ് എന്നാണ് എന്റെ അഭിപ്രായം t.co/ow4F1L0QSy
twitter.com/parayaathevayya/st

കണ്ണിൽ കാന്തം വെച്ച സുന്ദരൻ
---
RT @Brutu24
രതീഷ് മരിച്ചിട്ട് 20 കൊല്ലം ആയല്ലേ. എന്നാ പെട്ടെന്ന സമയം പോണത്
twitter.com/Brutu24/status/160

RT @Holycow95388309
ഈ കുടുംബത്തിൻ്റെ ഐശ്വര്യം.

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.