ഏതോ 90's കിഡ് ആണെന്ന് തോന്നുന്നു 😖😖
---
RT @Thallippoly
25-1-23 ന് രാത്രി 10 മണിയോടെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് പിഞ്ചുകുഞ്ഞുമായി പാലക്കാട്, മുടപ്പല്ലൂരിലെ (എം.എം.സി) ക്ലിനിക്കിൽ ചെന്ന രക്ഷിതാക്കളോട് ക്ലിനിക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മലപ്പുറം വേങ്ങര സ്വദേശി നീരജിന്റെ
മനുഷ്യത്വരഹിതമായ പെരുമാറ്റം
https://twitter.com/Thallippoly/status/1619007350421200896
90's കിഡ്സ് എല്ലാം ഇങ്ങനെ ആണോ? 😜
---
RT @TheNettooran
ഉണ്ണിയേട്ടൻ🤍
That's very profound 👍
---
RT @cleopatradiary
I am not a person who leaves when someone is in trouble . I will stand by you , especially when you want me . ♥️
https://twitter.com/cleopatradiary/status/1618128143411482624
ഈശ്വരാ! ഭാര്യയുമായി ഒരു ഉടമ്പടിയിൽ എത്തേണ്ടിയിരിക്കുന്നു 😖😬
---
RT @Biju21141657
ശോ 🙄🙄🙄🙄
https://twitter.com/Biju21141657/status/1617915184055717889
എന്റെ വീട്ടിൽ ഞാനാണ്. സീരിയൽ പോയിട്ട് T.V ഓണാക്കാൻ സമ്മതിക്കൂല്ല 😖
---
RT @Kari30816308
സീരിയൽ കില്ലറുടെ മലയാളം എന്തിര് ആണ്?
https://twitter.com/Kari30816308/status/1617808789113303042
ഏത് റെയിൽവേ സ്റ്റേഷനിലും ഇത് തന്നെ അവസ്ഥ 😂😂😂
---
RT @Ishebinn
Irinalakuda railway സ്റ്റേഷനിൽ വെച്ചു പോയ വണ്ടി പിന്നെ എടുക്കാൻ ചെല്ലുമ്പോൾ....
https://twitter.com/Ishebinn/status/1617589430742548494
ആകെ ബെസ്മായീ ന്നാ തോന്നുന്നത് 😔
---
RT @vendeeriyan
എങ്കിൽ പിന്നെ ഇനി കമൽഹാസന് മാത്രം കാണാനുള്ള പടം എടുക്കൂ..
https://twitter.com/vendeeriyan/status/1617454822319587332
ഇതൊരുമാതിരി ആന ഷോ ആയിപ്പോയല്ലോ! 😖😖
---
RT @MeenUnni
ഞാൻ വിചാരിച്ചു മുഖ്യമന്ത്രി ആവും എന്ന് 😀😂
https://twitter.com/MeenUnni/status/1617416782125621248
😬
---
RT @malludigital1
ബുദ്ധിമുട്ടാണ്. https://t.co/nhEaTBzrpA
https://twitter.com/malludigital1/status/1617155219367804930
ഞാൻ 30 വെച്ച് 😌
---
RT @Nair9895
🤔
ന്നാലും ഈ മറ്റുള്ളവ എന്താ.. ☹️ https://t.co/YVIQWxfzMB
https://twitter.com/Nair9895/status/1616761319767822336
ട്വിറ്ററിന്റെ പുതിയ അപ്ഡേറ്റിൽ ടി. എൽ നോട്ടി ടാബ് പോലെ ഇരിക്കുന്നു 😖😬
ട്വിറ്റർ മുടിഞ്ഞ അപ്ഡേറ്റുമായാണല്ലോ ഇറങ്ങിയിരിക്കുന്നത്! 😬😖
ഗുണ്ട ബിനു 👺
---
RT @malludigital1
കൊട്ട പ്രമീള v ഗുണ്ട ബിനു ട്രോളുകൾ😂
https://twitter.com/malludigital1/status/1616539559600291841