ജാങ്കോ.. നീ അറിഞ്ഞാ?... ഞങ്ങള് പെട്ടു! വക്കീല് ഞങ്ങളെ പ്പെടുത്തി 😫😫😫😖🥴
അറിയാത്ത വക്കീല് ചൊറിയുമ്പൊ അറിയും 😖
#Advt
നൻമ മാത്രം ഉള്ള ലോകമേ! വക്കീലിനെ കാത്തോളണേ 🥴 #advt.
---
RT @MeloSpeaking
സംഭവം നടക്കണത് ഏതാണ്ട് ഒരു മാസത്തോളം ആകുന്നു. ലക്ഷദ്വീപ് വിഷയം ടി എല്ലിൽ ഉയർത്തി കൊണ്ട് വരുന്നു. പലരും ഈ ഒരു കാര്യത്തിനു വേണ്ടി അങ്ങ് മുന്നൊരുക്കം നടത്തുന്ന്. അങ്ങിനെ അതിന്റെ കൂട്ടായ്മയിലേക്ക് അതാ നമ്മടെ കഥാനായകൻ കടന്ന് വരുന്ന്.
https://twitter.com/MeloSpeaking/status/1405535037051740162
പണി വരുന്നുണ്ട് വക്കീലേ
കലക്കവെള്ളത്തിൽ മീൻ പിടിക്കണ വക്കീൽ ഇറങ്ങിയിട്ടുണ്ട്.സ്പേസ്,ക്ലബ് ഹൗസ് തുടങ്ങിയ പബ്ലിക് ഡിസ്കഷൻ പ്ലാറ്റ്ഫോമുകൾ ആണ് വിഹാര രംഗം.വാക് ചാതുരിയാണ് മെയ്ൻ.ഹൈക്കോടതി സുപ്രീം കോടതി എന്നൊക്കെ ഇടക്കിടക്ക് തള്ളിക്കോണ്ടിരിക്കും.പടി കണ്ടിട്ടുണ്ടോ എന്ന് അങ്ങേർക്ക് മാത്രം അറിയാം. #ചാടികൊടുക്കണ്ട
RT @MeloSpeaking
5000 റുപ്യന്റെ കൂടെ ഒരു ആയിരമോ രണ്ടായിരമോ കൂട്ടിയിട്ട്, മര്യാദക്ക് ഒരു ടാബോ സൗകര്യമോ ഇല്ലാത്ത ഏതേലും സ്കൂൾ വിദ്യാർത്ഥിക്ക് കൊടുക്കണതാർന്ന് ഭേദം. ഇത് നൈസായ് തേപ്പ് വാങ്ങലായ് പോയ്.. #ഉടായിപ്പ്
RT @MeloSpeaking
നാളെ ഇവിടെ ഒര് വെടിക്കെട്ട് നടത്താൻ പോണേണ്.. അതിന് മുമ്പായിട്ട് കൊറച്ച് കതിന റെഡ്യാക്കി വെക്കാൻ വന്നതാ...